Breaking News

മോസ്‌കോ-ഗോവ വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം; യാത്രക്കാരില്‍ ഓസ്‌കര്‍ കുച്ചേരയും!

മോസ്‌കോ-ഗോവ ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ ബോംബ് ഭീഷണി വ്യാജം. ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഒന്നും കണ്ടെത്തിയില്ല. യാത്രക്കാരുടെ ബാഗേജുകളും പരിശോധിച്ചു. ഭീഷണിയെ തുടര്‍ന്നു ഗുജറാത്തിലെ ജാംനഗറില്‍ വിമാനം ഇറക്കിയിരുന്നു. യാത്ര പുറപ്പെട്ട ശേഷം...

മുംബൈ ടീമിൽ അവസരമില്ല; അർജുൻ തെണ്ടുൽക്കർ ഗോവയ്ക്കായി കളിക്കും

ഓൾറൗണ്ടറും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ വരുന്ന ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കും. മുംബൈ ടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് താരം ഗോവയിലേക്ക് മാറുന്നത്. ഗോവയ്ക്കായി കളിക്കാൻ അർജുന് മുംബൈ...

ഗോവ കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്കോ?? പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വസതിയിൽ

ഗോവയിൽ കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ കൂറുമാറി ബിജെപിയിലേക്ക് പോവുമെന്ന പ്രചാരം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുടെ വസതിയിൽ. പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ. മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ കാണുകയാണ്. മറ്റു രണ്ടു കോൺഗ്രസ് എംഎൽഎമാർക്കൊപ്പമാണ്...

‘ഗോവയില്‍ ആത്മവിശ്വാസം’, ഗവര്‍ണറെ കാണാന്‍ അനുമതി തേടി കോണ്‍ഗ്രസ്

ഗോവയില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. ഉച്ചയ്ക്ക് ശേഷം ഗവര്‍ണറെ കാണണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ന് രാവിലെ പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയുമായി കൂടിക്കാഴ്ച്ചയ്ക്ക് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഭൂരിപക്ഷം ലഭിക്കുമെന്ന്...

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ഗോവയില്‍ അഞ്ച് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധം

പനജി : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ. വരുന്നവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഉത്തര,ദക്ഷിണ ഗോവ ജില്ലാ അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവില്‍ വ്യക്തമാക്കി. 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍...

ഗോവയില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ; ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തതിനെപ്പറ്റി ആലോചിക്കുമെന്ന് മുഖ്യമന്ത്രി

പനാജി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഗോവ. മെയ് 9 മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് നിയന്ത്രണം. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍...

ഗോവയില്‍ ബി.ജെ.പിയ്ക്ക് തിരിച്ചടി; എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി

പനാജി: ഗോവയില്‍ എന്‍.ഡി.എയെ പ്രതിരോധത്തിലാക്കി സഖ്യകക്ഷിയുടെ പിന്‍മാറ്റം. സഖ്യകക്ഷിയായ ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയാണ് എന്‍.ഡി.എ സഖ്യമുപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ ഗോവ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ജി.എഫ്.പിയുടെ പിന്‍മാറ്റമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ വിജയ് സര്‍ദേശായി...