ധ്യാനാണ് എന്റെ ഗുരുസ്ഥാനീയനെന്ന് ഗോകുൽ; മറുപടിയുമായി ധ്യാൻ
മലയാള സിനിമയിലെ പ്രധാനപ്പെട്ട രണ്ട് യൂത്ത് ഐക്കണുകളാണ് ധ്യാൻ ശ്രീനിവാസനും ഗോകുൽ സുരേഷും. ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സായാഹ്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം റീലിസ് ചെയ്തിരുന്നു. ഗോകുൽ നായകനാകുന്ന ചിത്രത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തിലാണ്...