സ്വർണ വായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് തമിഴ്‌നാട് സർക്കാർ; അറിയിപ്പ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ
തമിഴ്‌നാട്ടിൽ സ്വർണവായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ഇ പളനിസ്വാമി. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രഖ്യാപനം. കർഷകർക്കും ദരിദ്രർക്കും സഹകരണ ബാങ്കുകൾ നൽകുന്ന ആറ് പവൻ വരെയുള്ള സ്വർണവായ്പ തിരിച്ചടവ് എഴുതിത്തള്ളുമെന്ന് സംസ്ഥാന...