സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. അതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 38000 രൂപയില്‍ നിന്നിറങ്ങി. ഇതോടെ സ്വർണവില ഗ്രാമിന് 4,745...