Breaking News

സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായി ഇടിവ്; ഇന്നും നിരക്ക് കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില ഇടിഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 41,440 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന 20 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു...

സ്വർണവ്യാപാര മേഖലയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണം, മുഖ്യമന്ത്രിയുടേത് യുദ്ധ പ്രഖ്യാപനം; പ്രതിഷേധവുമായി സ്വർണ വ്യാപാരികൾ

സ്വര്‍ണകടകളിൽ ജി എസ് ടി പരിശോധന നിർബന്ധമാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്വർണ വ്യാപരികൾ രംഗത്ത്. സ്വർണക്കടകളിലെ സിസിടിവി ദൃശ്യങ്ങൾ ജിഎസ്ടി ഓഫീസിലും, പൊലീസ് സ്റ്റേഷനിലും ലഭ്യമാക്കുമെന്നത് വ്യാപാരിയുടെ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും സ്വർണവ്യാപാര മേഖലയിൽ...

ഇന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം: സ്വർണം വിൽക്കുന്നവർക്ക് നിബന്ധനകളുമായി കേന്ദ്രസർക്കാർ

കൊച്ചി: ഇന്ന് മുതൽ ആഭരണ ശാലകളിൽ വിൽക്കുന്ന സ്വർണത്തിന് ഹാൾ മാർക്ക്‌ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. 14,18, 22 കാരറ്റ് സ്വർണം മാത്രമേ ആഭരണ ശാലകളിൽ ഇനി വിൽക്കാവൂ എന്ന് കേന്ദ്ര സർക്കാർ. ആഭരണത്തിൽ...

രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുന്നു

ന്യൂഡല്‍ഹി : രാജ്യത്ത് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നതിനെ കുറിച്ച്‌ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നു. സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു...

ഉപഭോക്താക്കള്‍ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും ഇഡി അറിയും

തിരുവനന്തപുരം: ഇനി സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ ഉപഭോക്താക്കളുടെ ഇടപാട് രേഖകള്‍ സൂക്ഷിക്കണമെന്നും വിവരങ്ങള്‍ അറിയിക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 10 ലക്ഷമോ അതിലധികമോ തുകയ്ക്കുളള സ്വര്‍ണാഭരണം വില്‍ക്കുമ്പോള്‍ അതിന്റെ ഇടപാട് രേഖകള്‍ സൂക്ഷിക്കണമെന്നും വിവരങ്ങള്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട്...