Breaking News

വിവാഹിതരായ മിക്ക സ്ത്രീകളും ഗൂഗിളിൽ ഈ കാര്യങ്ങൾ തിരയുന്നു

വിവാഹശേഷം ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ വ്യത്യാസമുണ്ട്. ഇതോടൊപ്പം അവരുടെ പല തരത്തിലുള്ള ഉത്തരവാദിത്തങ്ങളും വർദ്ധിക്കുന്നു. ഇക്കാലത്ത് മിക്ക ആളുകളും മൊബൈലിൽ ദൈനംദിന സമയം ചെലവഴിക്കുന്നു. സ്ത്രീകളും ഇക്കാര്യത്തിൽ പുരുഷന്മാരേക്കാൾ കുറവല്ല. വിവാഹത്തിന് ശേഷം...

കോടികളുടെ പിഴയും യുട്യൂബിലെ ഇടിവും; മനംമാറ്റവുമായി ഗൂഗിള്‍; വാരിക്കോരി ആനുകൂല്യങ്ങള്‍; പണം വേണ്ട, ഇനി ധാരാളമിടം

ഗൂഗിളില്‍ സമഗ്രമായ അഴിച്ചുപണികള്‍ വരുന്നു. ഗൂഗിളിന്റെ അറ്റാദായത്തില്‍ കനത്ത ഇടിവ് വന്നതോടെയാണ് അതിവേഗങ്ങള്‍ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയാറായത്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കമ്പനി നഷ്ടത്തിലേക്ക് പോകുകയാണെന്ന് വ്യക്തമായിരുന്നു. രണ്ടാം...

ഗൂഗിൾ പണിമുടക്കി; വ്യാപക പരാതിയുമായി ഉപഭോക്താക്കൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഗിൾ പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ചിൽ ചെറിയ തകരാറ് അനുഭവപ്പെട്ടത്.ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഗൂഗിളിന് തകരാർ...

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ ശമ്പളം കുറയ്ക്കും, പിരിച്ചുവിടും; ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഗൂഗിള്‍

പുതിയ കോവിഡ് വകഭേദങ്ങള്‍ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. കമ്പനിയുടെ കോവിഡ് 19 വാക്സിനേഷന്‍ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുകയോ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയോ ചെയ്തേക്കുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ്...

സര്‍ക്കാര്‍ വിട്ടുകൊടുത്തില്ല; ഫേസ്ബുക്കിനും ഗൂഗിളിനും വഴങ്ങേണ്ടി വന്നു; വാര്‍ത്തകള്‍ക്ക് പണം നല്‍കണമെന്ന നിയമം ഒടുവില്‍ പ്രാബല്യത്തില്‍

സിഡ്‌നി: ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ വന്‍കിട ഡിജിറ്റല്‍ കമ്പനികള്‍ വാര്‍ത്തകള്‍ക്ക് അതത് മാധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം ഓസ്‌ട്രേലിയയില്‍ പാസായി. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയിലാണ് സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ നിയമം...

ഗവേഷണ വിവരങ്ങള്‍ ചോർത്തുന്നു; പിന്നിൽ ഉത്തര കൊറിയെന്ന് ഗൂഗിൾ

ന്യൂയോര്‍ക്ക്: സൈബര്‍ സുരക്ഷയ്ക്ക് വെല്ലുവിളിയായി ഉത്തര കൊറിയന്‍ നീക്കമെന്ന് ഗൂഗിള്‍ ഉത്തരകൊറിയയുടെ പിന്തുണയുള്ള ഹാക്കര്‍മാര്‍ സൈബര്‍ സുരക്ഷ ഗവേഷകരുടെ ഗവേഷണ വിവരങ്ങള്‍ അടക്കം ചോര്‍ത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതായി മുന്നറിയിപ്പ്. ഗൂഗിളാണ് ഇത്തരം ഒരു മുന്നറിയിപ്പുമായി...