കർഷക സമരത്തെ കുറിച്ച് ഗ്രേറ്റ തുൻബർഗിന് വിവരം നൽകുന്നത് മലയാളി? ആദർശ് പ്രതാപിനെതിരെ സൈബർ ആക്രമണം
കര്‍ഷക സമരത്തില്‍ പ്രതികരിച്ച ഗ്രേറ്റ തുന്‍ബര്‍ഗിന് കുരുക്ക് മുറുകുമ്പോൾ ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളിയായ യുവാവിനെതിരെ സൈബർ ആക്രമണമെന്ന് റിപ്പോർട്ട്. ഗ്രേറ്റയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന മലയാളി ആദർശ് പ്രതാപ്...