Breaking News

ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി; അട്ടപ്പാടിയില്‍ യുവാവ് അറസ്റ്റില്‍

അട്ടപ്പാടി ഭൂതുവഴിയില്‍ ഗ്രോ ബാഗില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവിനെ എക്‌സൈസ് പിടികൂടി. ഭൂതുവഴി സ്വദേശി രാധാകൃഷ്ണനെയാണ് പിടികൂടിയത്. അഞ്ച് മാസം വളര്‍ച്ചയുള്ള 20 കഞ്ചാവ് ചെടികള്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത് വരികയായിരുന്നു.പാലക്കാട് എക്‌സൈസ്...