Breaking News

ജിഎസ്ടി വരുമാനത്തിൽ വീണ്ടും റെക്കോർഡ്; ഓഗസ്റ്റിലെ കണക്ക് പുറത്തുവിട്ട് കേന്ദ്രം

ഓഗസ്റ്റിൽ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43 ലക്ഷം കോടി രൂപയായി.  തുടർച്ചയായ ആറാം  മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടി രൂപയ്ക്ക്...

നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടി; കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി

നിത്യയോപയാഗ സാധനങ്ങളുടെ ജി എസ് ടിയിൽ കേന്ദ്രം വ്യക്തത വരുത്തണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. നിലവിലെ നിയമം ആരും ദുരുപയോഗം ചെയ്യരുത്. കേരളത്തിന്റെ നിലപാട് കൗൺസിൽ വ്യക്തമാക്കി. വലിയ കടകളിലെ ബ്രാൻഡ് ഉത്പന്നങ്ങളെ...

പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴിൽ കൊണ്ടുവരാൻ കേന്ദ്രം തയ്യാറാണ് : അനുവദിക്കാത്തത് സംസ്ഥാനങ്ങളാണെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ധന വിലവർധനവിൽ രാജ്യമെങ്ങും പ്രതിഷേധം പുകയുമ്പോൾ, നിർണായകമായ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. പെട്രോളും ഡീസലും ജിഎസ്ടിയ്ക്കു കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാണെന്നാണ് പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ്...

143 ഇനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍, സംസ്ഥാനങ്ങളോട് അഭിപ്രായം തേടി

വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി 143 ഇനങ്ങളുടെ നികുതി വര്‍ദ്ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍. ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയ്ക്ക് കീഴിലുള്ള നിര്‍ദ്ദിഷ്ട നിരക്ക് പരിഷ്‌കരണത്തിന്റെ ഭാഗമായാണഅ പുതിയ നടപടി. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളോട് അഭിപ്രായം തേടി....

തുണിത്തരങ്ങൾക്കും ചെരിപ്പിനും നികുതി കൂട്ടില്ല; വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ആശ്വസമായി കേന്ദ്രത്തിന്റെ തീരുമാനം

തുണിത്തരങ്ങൾക്കും ചെരിപ്പിനും അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായി ചരക്ക് സേവന നികുതി (ജിഎസ്ടി) വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രം. സംസ്ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിർപ്പ് പരിഗണിച്ചാണിത്. കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമ്മല...

സംസ്ഥാനങ്ങളുടെ എതിർപ്പ്: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകില്ല; ഹൈക്കോടതിയില്‍ നിലപാടറിയിച്ച് കേന്ദ്രസര്‍ക്കാര്‍

കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരേണ്ടതില്ലെന്ന് കൗണ്‍സില്‍ ഏകകണ്‌ഠേന നിലപാട് സ്വീകരിക്കുകയായിരുന്നു. വലിയ വരുമാന നഷ്ടം ഉണ്ടാകുന്ന വിഷയമായതിനാല്‍ വിശദമായ പരിശോധന വേണമെന്ന...

‘ജിഎസ്‍ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല’; കെ.എന്‍ ബാലഗോപാല്‍

പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ബാലഗോപാല്‍ പറഞ്ഞു. ഇന്ധന വില...

സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പുതിയ ജി.എസ്.ടി നിയമം ബാധകമാകും

സൊമാറ്റോയും സ്വിഗ്ഗിയും പോലുള്ള ഭക്ഷ്യവിതരണ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളില്‍ നിന്ന് അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഓര്‍ഡര്‍ എടുക്കുന്ന ഭക്ഷണശാലകള്‍ക്ക് പകരമാണ് ഉപഭോക്താക്കളില്‍ നിന്ന് അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുന്നത്. വെള്ളിയാഴ്ച...

സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തു; ഇന്ധന വില ജിഎസ്ടി പരിധിയിൽ ഉടൻ ഉൾപ്പെടുത്തില്ല

പെട്രോളിയം ഉത്പന്നങ്ങളെ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനമില്ല. സംസ്ഥാനങ്ങൾ കൂട്ടത്തോടെ എതിർത്തതോടെ വിഷയം പിന്നീട് ചർച്ചചെയ്യാനായി മാറ്റിവെച്ചു. വെള്ളിയാഴ്ച ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗം ഈ വിഷയം ച‍ർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ...

ഇന്ധനവില; ജി.എസ്.ടി കൗണ്‍സില്‍ യോഗം ഇന്ന്

ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജി.എസ്.ടി കൗണ്‍സിലിന്റെ യോഗം ഇന്ന് ലക്‌നൗവില്‍ ചേരും. 45-ാമത് ജി.എസ്.ടി കൗൺസിൽ യോഗമാണ് ഇന്ന് നടക്കുന്നത്. കോവിഡിന് ശേഷം നടക്കുന്ന ആദ്യത്തെ ഓഫ്‌ലൈന്‍ യോഗമാണ് ഇന്ന്...