Breaking News

ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില്‍ കനത്ത മഴ; വടക്കന്‍ കേരളത്തിലും മഴ കനക്കും

ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ മഴ തുടരുന്നു. കനത്ത മഴയില്‍ ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള്‍ വെള്ളത്തിനടിയിലായി. rain in north india ആന്ധ്രപ്രദേശിലെ കൃഷ്ണ, വിശാഖപട്ടണം...

ഗുലാബ് ചുഴലിക്കാറ്റ്; സംസ്ഥാനത്ത് പരക്കെ മഴ; 7ഇടത്ത് യെലോ അലർട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ പരക്കെ മഴ. കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ...

ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിൽ ശക്തമായ കാറ്റ്, ഒഡീഷയിൽ 16,000 പേരെ ഒഴിപ്പിച്ചു

‘ഗുലാബ് ചുഴലിക്കാറ്റ്’ കരതൊട്ടതിനെ തുടർന്ന് ഒഡീഷയിലെയും ആന്ധ്രപ്രദേശിലെയും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റ് അനുഭവപ്പെട്ടു. ചുഴലിക്കാറ്റിനെത്തുടർന്ന് 16,000 ഗ്രാമീണരെ ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചതായി ഒഡീഷയിലെ എസ്ആർസി പികെ ജെന പറയുന്നു. #WATCH |...

‘ഗുലാബ്’ കര തൊട്ടു; വേ​ഗത മണിക്കൂറിൽ 95 കി.മി

ഗുലാബ് ചുഴലികാറ്റ് കര തൊട്ടു. ആന്ധ്രാ പ്രദേശിന്റെ ഗോപാൽപൂരിനും കലിംഗപട്ടണത്തിനും ഇടയിലാണ് തീരംതൊട്ടത്. ചുഴലിക്കാറ്റിന്റെ പുറംമേഘങ്ങളാണ് നിലവിൽ തീരംതൊട്ടിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ ചുഴലിക്കാറ്റ് പൂർണമായും തീരംതൊടും. ഇന്ന് അർധ രാത്രിയോടെ ശക്തമായ ചുഴലിക്കാറ്റായി...