വെറും 3 ദിവസം കൊണ്ട് ഹംപി കറങ്ങി വരാം; ടൂർ പാക്കേജുമായി സർക്കാർ
യുനെസ്‌കോ പൈതൃക പട്ടികയിൽ ഇടം നേടിയ പ്രദേശമാണ് കർണാടകയിലെ ഹംപി. 14-ാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. ഹോസ്‌പേട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഹംപിയുടെ വിസ്തീർണം 4,100 ഹെക്ടെയറാണ്. അത്യന്തം പ്രൗഢഗംഭീരമായ മാളികകളും...