Breaking News

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി: പിടികൂടിയത് ശുചിമുറിയിൽ നിന്ന്

തിരുവനന്തപുരം മൃഗശാലയില്‍നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി. ജര്‍മന്‍ സാംസ്കാരിക കേന്ദ്രത്തിന്‍റെ ശുചിമുറിയില്‍നിന്നാണ് പിടികൂടിയത്. ജൂണ്‍ പതിനാറിനാണ് മൃഗശാലയില്‍ നിന്ന് ചാടിപ്പോയത്. മസ്കറ്റ് ഹോട്ടലിനു സമീപമാണ് ആദ്യ ദിനങ്ങളില്‍ കുരങ്ങിനെ കണ്ടെത്തിയത്. അവിടെ നിന്ന്...

ചാടിപ്പോയിട്ട് പത്ത് ദിവസം; ഹനുമാന്‍ കുരങ്ങിനെ ഹോട്ടലിനടുത്തുള്ള പുളിമരത്തില്‍ കണ്ടെത്തി

തിരുവനന്തപുരം മൃഗശാലയില്‍ നിന്നും ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മാസ്‌ക്കറ്റ് ഹോട്ടലിന് സമീപത്തുള്ള പുളിമരത്തില്‍ നിന്ന് കണ്ടെത്തി. സ്ഥലത്ത് കുരങ്ങിനെ പിടിക്കാനായി മൃഗശാല ജീവനക്കാരും എത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് മൃഗശാലയില്‍ നിന്നും ഹനുമാന്‍ കുരങ്ങ്...

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ്‌ വീണ്ടും ചാടിപ്പോയി

തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ്‌ വീണ്ടും ചാടിപ്പോയതായി സംശയം. ഇന്നലെ ഇരുന്ന മരത്തിൽ കുരങ്ങിനെ കാണാനില്ല. കുറവൻകോണത്ത് ഭാഗത്ത് കുരങ്ങ് എത്തിയതായി നാട്ടുകാർ പറഞ്ഞു. മൃഗശാല അധികൃതരുടെ പരിശോധനയിൽ ഇത് ഹനുമാൻ കുരങ്ങളെന്ന് സ്ഥിരീകരിച്ചു....