Breaking News

‘ഹര്‍ ഘര്‍ തിരംഗ’; എല്ലാ വീടുകളിലും ഇന്ന് പതാക ഉയര്‍ത്തും, പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സംസ്ഥാനങ്ങള്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗയ്ക്ക് എന്ന് തുടക്കം. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് എല്ലാ വീടുകളിലും പതാക ഉയര്‍ത്തും. കേന്ദ്ര സര്‍ക്കാര്‍...