Breaking News

ദുരൂഹത വര്‍ധിപ്പിച്ച് തുടര്‍ച്ചയാകുന്ന ഖലിസ്ഥാന്‍ തലവന്‍മാരുടെ കൊല; എന്‍ഐഎ 10 ലക്ഷം തലയ്ക്ക് വിലയിട്ട നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സിന്റെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടു. അജ്ഞാതരായ രണ്ട് യുവാക്കളാണ് നിജ്ജാറിന് നേരെ വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം. കാനഡയില്‍ സിക്കുകാര്‍ കൂടുതലുള്ള ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ സറെ സിറ്റിയില്‍...