ഹാഥ്റസ് പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ലാ മജിസ്ട്രേറ്റിനെ സ്ഥലംമാറ്റി
ഹാഥ്റസ് കൂട്ട ബലാല്‍സംഗക്കേസില്‍ വിവാദ ഇടപെടലുകള്‍ നടത്തിയ ജില്ലാ മജിസ്ട്രേറ്റിനെ സ്ഥലം മാറ്റി. 16 ഐ.എ.എസ് ഓഫീസർമാരുൾപ്പടെയുള്ളവരുടെ സ്ഥലംമാറ്റ ഉത്തരവിലാണ് ഹാഥ്റസിലെ ജില്ലാ മജിസ്ട്രേറ്റിനേയും യു.പി സര്‍ക്കാര്‍ ഉൾപ്പെടുത്തിയത്. പ്രവീണ്‍ കുമാര്‍ ലക്‌സര്‍ ആയിരുന്നു...