Breaking News

അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സൗജന്യമാക്കി ഡി എം വിംസ് മെഡിക്കൽ കോളേജ്

മേപ്പാടി: ആരോഗ്യ വകുപ്പ് മന്ത്രി  കെ കെ ശൈലജയുടെ  നിർദേശത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിലെ ചികിത്സകൾ സമഗ്ര ആരോഗ്യ ഇൻഷുറൻസ് കാർഡ്ഡുള്ളവർക്ക് (AB KASP)ഫെബ്രുവരി 15 മുതൽ ഡി എം വിംസ് മെഡിക്കൽ കോളേജിൽ...