Breaking News

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; 6 പേര്‍ മരിച്ചു

ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കേദര്‍നാഥ് ദാമിലാണ് അപകടനം ഉണ്ടായത്. അപകടത്തില്‍ ആറ് പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ രണ്ട് പൈലറ്റ്മാരും ഉള്‍പ്പെടും. ഗുപ്തകാശിയില്‍നിന്ന് പുറപ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. #WATCH |...

അരുണാചലില്‍ കരസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ സഹപൈലറ്റിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെമൈതാങ്...

നാല് ലീഫുകള്‍, മണിക്കൂറില്‍ 246 കിലോമീറ്റര്‍ വേഗം, വില 100 കോടി; എച്ച് 145 എയര്‍ബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി യൂസഫ് അലി

ലോകത്തെ അത്യാഢംബര യാത്രാ ഹെലികോപ്ടറുകളില്‍ പ്രസിദ്ധമായ എച്ച് 145 എയര്‍ബസ് ഹെലികോപ്ടര്‍ സ്വന്തമാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി. പുതിയ ഹെലികോപ്ടര്‍ കൊച്ചിയിലാണ് പറന്നിറങ്ങി. ആധുനികതയും സാങ്കേതിക മികവും സുരക്ഷ...

കൂനൂര്‍ സൈനിക ഹെലികോപ്റ്റര്‍ അപകടം; ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ശാസ്ത്രീയ പരിശോധന പുരോഗമിക്കുന്നു. എഐബിയും എയര്‍ഫോഴ്‌സ് ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീമും സംയുക്തമായാണ് പരിശോധന നടത്തുന്നത്. പ്രദേശത്തേക്ക് പൊതുജനങ്ങളെ കടത്തിവിടുന്നില്ല. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ഉദ്യോഗസ്ഥരെ...

ഹെലികോപ്റ്റര്‍ അപകടം: ആറ് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച 13 സൈനികരില്‍ 6 പേരുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. മലയാളിയായ ജൂനിയര്‍ വാറന്റ് ഓഫീസര്‍ പ്രദീപിന്റേതടക്കമുള്ള ആറ് പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. വിങ് കമാന്‍ഡര്‍ ചൗഹാന്‍, ജൂനിയര്‍ വാറന്റ്...

12.08-ന് ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി, സംയുക്ത സേനാസംഘം അന്വേഷിക്കും; രാജ്നാഥ് സിം​ഗ്

സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ ജീവൻ നഷ്ടമായ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് സംയുക്ത സേനാസംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഹെലികോപ്റ്ററുമായി ഉച്ചയ്ക്ക് 12.08ന് ആശയവിനിമയം നഷ്ടമായെന്നും 11.48ന് സൂലൂരിൽ...

ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്ററിൽ പറന്ന് നവവധു; ചിലവായത് നാലരലക്ഷം രൂപ

കൊവിഡ് കാലത്ത് ഇടുക്കിയിൽ നിന്ന് വയനാട്ടിലേക്ക് വിവാഹത്തിനായി സിനിമാ സ്‌റ്റൈലിൽ പറന്നെത്തി നവവധു. വണ്ടൻമേട് ചേറ്റുക്കുഴി ബേബിയുടെ മകൾ മരിയയാണ് വിവാഹത്തിനായി ഹെലികോപ്റ്റർ ബുക്ക് ചെയ്ത് വയനാട്ടിലെത്തിയത്. കൊവിഡ് കാലത്ത് വിവാഹത്തിനായി 14 മണിക്കൂറോളം...