Breaking News

വീട്ടിലെ ആണുങ്ങളെ സ്ത്രീകളുടെ അവയവങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പം: നടിയുടെ കുറിപ്പ്

സ്ത്രീകളുടെ വസ്ത്രസ്വാതന്ത്ര്യം അവളുടേത് മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മറാഠി നടി ഹേമാംഗി കവി. സ്വന്തം വീടുകളില്‍ പോലും പെണ്‍കുട്ടികള്‍ ബ്രാ ധരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥയെ കുറിച്ചാണ് ഹേമാംഗിയുടെ കുറിപ്പ്. ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ...