Breaking News

പരമാവധി വേഗത മണിക്കൂറിൽ 375 കിലോമീറ്റര്‍: ഏഷ്യയിലെ ഏറ്റവും വലിയ സ്പീഡ് ട്രാക്ക് ഇന്ത്യയിൽ തുറന്നു

പീതാംപൂർ : ഏഷ്യയിലെ ഏറ്റവും വലിയ സ്പീഡ് ട്രാക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഉദ്ഘാടനം ചെയ്തു. മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 50 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ട്രാക്ക്. നാഷണല്‍ ഒട്ടോമോട്ടീവ്...