Breaking News

ഹിജാബ് നിരോധനം: ഹര്‍ജികള്‍ സുപ്രിം കോടതി മൂന്നംഗ വിശാല ബഞ്ചിന് വിട്ടു

കര്‍ണ്ണാടകയിലെ സ്‌കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചതിനെ ശരിവച്ച ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി മൂന്നംഗ വിശാല ബഞ്ചിന് വിട്ടു. കേസ് പരിഗണിച്ച സുപ്രിം കോടതി ബെഞ്ച് അനുകൂലിച്ചും...

നിസ്കാരം നിർബന്ധമല്ലെങ്കിൽ പിന്നെ ഹിജാബ് മാത്രം നിർബന്ധമാകുന്നത് എങ്ങനെ?: സുപ്രീം കോടതി

ന്യൂഡൽഹി: നിയമപരമായും ജുഡീഷ്യറിയിലും അംഗീകരിക്കപ്പെട്ട സിഖ് മതത്തിന്റെ അഞ്ച് വ്യവസ്ഥകളുമായി ഹിജാബ് ധരിക്കുന്നതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് സുപ്രീം കോടതി. കർണാടക ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട കേസുകളിൽ വാദം തുടരുന്നതിനിടെയായിരുന്നു സുപ്രീം കോടതിയുടെ പരാമർശം....

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി

ഹിജാബ് വിവാദത്തിൽ കർണാടക ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കേൾക്കാൻ തയ്യാറെന്ന് സുപ്രിംകോടതി. അടുത്ത ആഴ്ച ഹർജികൾ കേൾക്കാമെന്നാണ് പരമോന്നത കോടതി അറിയിച്ചിരിക്കുന്നത്. ഹിജാബ് അനിവാര്യമായ മുസ്ലിം മതാചാരമല്ലെന്നാണ് മാർച്ച് 15ന് കർണാടക ഹൈക്കോടതി വിധിച്ചത്. ...

ഹിജാബ് നിരോധനം; വിധിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയിലേക്ക്

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍. ഉത്തരവിന്റെ പൂര്‍മ രൂപം ലഭിക്കുന്നതോടെ അപ്പീല്‍ നടപടികള്‍ തുടങ്ങും. ഹിജാബ് അനിവാര്യമല്ലെന്നും, മൗലികാവകാശമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിലെ വിശാല ബെഞ്ച് വിധി...

ഹിജാബ് മൗലികാവകാശമല്ല; കര്‍ണാടക ഹൈക്കോടതി, യൂണിഫോമിനെ വിദ്യാര്‍ത്ഥികള്‍ക്ക് എതിര്‍ക്കാനാകില്ല

ഹിജാബ് അനിവാര്യമല്ലന്നും, മൗലികാവകാശമല്ലന്നും കര്‍ണ്ണാടക ഹൈക്കോടതി.ഇക്കാര്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി പൂര്‍ണ്ണമായും ശരിവച്ചു.. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശാല ബഞ്ച് ഈ വിധിപുറപ്പെടുവിച്ചത്. ഹിജാബ് ഇസ്ലാമിന്റെ...

ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കുന്നു; ഹിജാബ് വിഷയത്തില്‍ സിനിമ നിർമ്മിക്കുമെന്ന് കങ്കണ റണാവത്

കര്‍ണാടകയിൽ ഉണ്ടായി, രാജ്യമാകെ ചർച്ചയായ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്. ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കുകയാണെന്ന് പറഞ്ഞ അവർ, ഈ വിഷയത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിജാബ് സ്‌കൂളുകളില്‍ ധരിക്കരുതെന്നും ആവശ്യപ്പെട്ടു. കങ്കണയുടെ...

കര്‍ണാടക ഹിജാബ് വിവാദം: ഫെബ്രുവരി 16 വരെ കോളജുകള്‍ക്ക് അവധി

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളജുകള്‍ ഫെബ്രുവരി 16 വരെ അടച്ചിടുമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍വകലാശാലകളും...