കനത്ത മഴയില്‍ മുങ്ങി ഉത്തരേന്ത്യ; മൂന്ന് ദിവസത്തില്‍ 19 മരണം; ഹിമാചല്‍ പ്രദേശിനെ മുക്കി പ്രളയവും മണ്ണിടിച്ചിലും; മലയാളികളും കുടുങ്ങികിടക്കുന്നു
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ഉത്തരേന്ത്യ. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ മഴക്കെടുതിയില്‍ 19 മരണങ്ങളാണ് ഉത്തരേന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീര്‍, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം...