അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരഞ്ഞെടുത്തു
പുതിയ അസം മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശര്‍മയെ തെരഞ്ഞെടുത്തു. ഗുവാഹത്തിയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ ഹിമന്ദയുടെ പേര് നിലവിലെ മുഖ്യമന്ത്രി സര്‍വാനന്ദ സോനേവാളാണ് നിര്‍ദ്ദേശിച്ചത്. അസമിലെ പുതിയ മന്ത്രിസഭ നാളെ സത്യപ്രതിജ്ഞ...