ചെര്‍പ്പുളശ്ശേരിയിലെ ‘ഹിന്ദു ബാങ്ക്’ തട്ടിപ്പ്; ബാങ്ക് അടച്ചു പൂട്ടി, സംഘപരിവാരം തട്ടിയത് ലക്ഷങ്ങൾ
ചെർപ്പുളശേരിയിൽ ആരംഭിച്ച ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് (ഹിന്ദു ബാങ്ക്) പൂട്ടി സംഘപരിവാർ നടത്തിയ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത്. നിരവധി നിക്ഷേപകരില്‍ നിന്നു വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്ക് അടച്ചുപൂട്ടി....