Breaking News

ഹിന്ദുമതം സ്വീകരിച്ച മുസ്ലീം യുവാവിന് വധഭീഷണി

ലക്‌നൗ : ഹിന്ദുമതം സ്വീകരിച്ച മുസ്ലീം യുവാവിന് വധഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ.യുവാവിന്റെ പരാതിയെ തുടര്‍ന്ന് ഉത്തര്‍ പ്രദേശ് പൊലീസ് കുടുംബത്തിന് സുരക്ഷയൊരുക്കി. അലിഗഢ് സ്വദേശി കരംവീര്‍ എന്ന യുവാവാണ് സുരക്ഷ തേടി പൊലീസിനെ സമീപിച്ചിരിക്കുന്നത്....