Breaking News

കോവിഡിന് ഹോമിയോ ചികിത്സ, കോടതിയുടെ ഇടപെടൽ ഫലം കണ്ടു: ഒടുവിൽ സമ്മതം മൂളി സംസ്ഥാന സർക്കാർ

തി​രു​വ​ന​ന്ത​പു​രം: ​കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ ഇനി ഹോ​മി​യോ​പ്പ​തി വി​ഭാ​ഗ​ത്തി​നും അ​നു​മ​തി ന​ല്‍​കി സംസ്ഥാന സ​ര്‍​ക്കാ​ര്‍. പ്രതിരോധ മരുന്നുകൾ നൽകാമെന്നതല്ലാതെ ചികിത്സിയ്ക്കാൻ ഹോമിയോപ്പതിയ്ക്ക് അനുമതിയുണ്ടായിരുന്നില്ല. കോ​ട​തി നി​ര്‍​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ ആ​യു​ഷ്​ മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണ​മു​ള്ള ചി​കി​ത്സ​ക്ക്​ സം​സ്ഥാ​ന ആ​യു​ഷ്​ വ​കു​പ്പ്​...

ഹോമിയോ ഡോക്ടർമാർ ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച മരുന്നുകൾ നൽകുന്നത് തടസ്സപ്പെടുത്താൻ സർക്കാറിന് കഴിയില്ല: ഹൈക്കോടതി

കൊച്ചി: കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകൾ നൽകാമെന്ന് ഹൈക്കോടതി. തിരുവനന്തപുരത്തെ ഹോമിയോ ഡോക്ടറായ ജയപ്രസാദ് നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ആയുഷ് മന്ത്രാലയം നിർദ്ദേശിച്ച കൊവിഡ് പ്രതിരോധ ചികിത്സ നടത്തിയ തനിക്കെതിരെ കേസ്...