സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കാനൊരുങ്ങി സർക്കാർ
സംസ്ഥാനത്തെ സർക്കാർ ഓഫിസുകൾ ഇനി മുതൽ ശനിയാഴ്ചയും പ്രവർത്തിക്കും. സർക്കാർ ജീവനക്കാർക്ക് പഞ്ചിങ്ങും തിരിച്ചു വരികയാണ്. കൊവിഡ് വ്യാപനം കണക്കിൽ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്. ഓഫഇസുകളിൽ കാർഡ് വഴിയുള്ള പഞ്ചിങ് നിർബന്ധമാക്കും. ഹോട്ടലുകളിൽ ഇരുന്നു...