Breaking News

5 ലക്ഷം കോടി രൂപ പിന്നിട്ട് എസ്ബിഐയുടെ ഭവന വായ്പകള്‍

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവന വായ്പ ബിസിനസ് അഞ്ച് ലക്ഷം കോടി രൂപ കവിഞ്ഞു. 2024ഓടെ ഇത് ഏഴു ലക്ഷം കോടി രൂപയില്‍ എത്തിക്കാനും ബാങ്ക് ലക്ഷ്യമിടുന്നു. ബാങ്കിന്‍റെ റിയല്‍ എസ്റ്റേറ്റ്-ഭവന...