Breaking News

ഇലക്ടറൽ ബോണ്ടിലും പിഎം കെയർ ഫണ്ടിലും അന്വേഷണം; പുതിയ ജിഎസ്ടി നിയമം: പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്

തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ്. മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്. തൊഴിൽ, ക്ഷേമം, സമ്പത്ത് എന്നിവയാണ് പ്രകടന പത്രികയുടെ മൂന്ന് ആപ്തവാക്യങ്ങൾ. ഡാറ്റയുടെ...

‘ഇന്ത്യ’യെ നയിക്കുന്നത് രാഹുല്‍ ഗാന്ധിയല്ല; ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് മമതയും കെജ്രിവാളും; ആദ്യം എംപിമാര്‍ ഉണ്ടാകട്ടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ ഉയര്‍ത്തിക്കാട്ടാന്‍ തീരുമാനം. ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച് തീരുമാനം ഉണ്ടായത്. മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ പേര് നിര്‍ദേശിച്ച് ബംഗാള്‍ മുഖ്യമന്ത്രിയും...

14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി; ബഹിഷ്കരിച്ചത് പരിപാടികളിലൂടെ വ‍ർഗീയ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നവരെ

രാജ്യത്തെ 14 മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാൻ തീരുമാനിച്ച് ഇന്ത്യ മുന്നണി. പ്രമുഖരായ വാർത്താ അവതാരകരെയാണ് ബഹിഷ്കരിക്കുന്നത്. എല്ലാവരും ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ അവതാരകരാണ്.ഇവരുടെ പേരുകളും ഇന്ത്യ മുന്നണി പുറത്തുവിട്ടുിട്ടുണ്ട്‌. ഇന്നലെ ചേർന്ന ഇന്ത്യാ മുന്നണി...

പ്രതിപക്ഷ സഖ്യത്തിന്റെ ‘ഇന്ത്യ’ പേരിനെ ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; 26 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേര് ഉപയോഗിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതു താല്‍പര്യ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് കോടതി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ 26 പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനും...

“ഐ എൻ ഡി ഐ എ” ക്കെതിരെ മോദി; അഹങ്കാരികളുടെ കൂട്ടമാണ് പ്രതിപക്ഷ സഖ്യമെന്ന് വിമർശനം

പ്രതിപക്ഷ സഖ്യം ‘I.N.D.I.A’ യെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹങ്കാരികളായ കപട വേഷക്കാരുടെ കൂട്ടമാണ് സഖ്യമെന്ന് വിമർശനം. ഭൂതകാലത്തെ അഴിമതികൾ മറക്കാനാണ് ‘യുപിഎ’ എന്ന പേര് ‘I.N.D.I.A’ എന്നാക്കി മാറ്റിയതെന്നും മോദി. രാജസ്ഥാനിലെ...