Breaking News

കേരളം ഐ.സി.യുവിലെന്ന് ശശി തരൂര്‍; കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് കേസുകള്‍ കുതിച്ചുയരുമ്പോള്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കൊവിഡ് വ്യാപനത്തില്‍ കേരളത്തിലേത് ഗുരുതര സാഹചര്യമാണെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. കേരളം ഐ.സി.യുവിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ‘സംസ്ഥാനത്തേത് ഗൗരവമായ സാഹചര്യമാണ്....

കൊച്ചിയില്‍ ഐസിയു ബെഡ്ഡിന് ക്ഷാമം

എറണാകുളം ജില്ലയില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. അതിനാല്‍ ഐസിയു ബെഡ്ഡുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായ ഐസിയു ബെഡ്ഡുകള്‍ എല്ലാം നിറഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ ഒരുക്കാന്‍ ജില്ലാ...

പിപിഇ കിറ്റ് ധരിച്ച് സര്‍ജിക്കല്‍ ഐസിയുവില്‍ നഴ്‌സുമാരുടെ നൃത്തം ; പിന്നീട് സംഭവിച്ചത്

ആല്‍വാര്‍ : പിപിഇ കിറ്റ് ധരിച്ച് സര്‍ജിക്കല്‍ ഐസിയുവില്‍ നഴ്‌സുമാരുടെ നൃത്തം. ആല്‍വാറിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രിയിലെ രണ്ട് നഴ്‌സിംഗ് സ്റ്റാഫുകളും കരാര്‍ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന...