Breaking News

മൂലമറ്റത്തെ ജനറേറ്റർ തകരാർ : കെഎസ്ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തും

മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയത്തിൽ കെഎസ്ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്ഥിഗതികൾ വിലയിരുത്തും. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചത്. ജനറേറ്ററിലേക്ക് കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാർ...

ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി

ഇടുക്കി മൂലമറ്റം പവർഹൗസിൽ പൊട്ടിത്തെറി. നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്. ജനറേറ്റർ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി. പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ഉത്പാദനം നിര്‍ത്തി. പീക്ക് സമയത്ത് ചെറിയ തോതില്‍ ലോഡ് ഷെഡ്ഡിങ്...