Breaking News

സഹകരണ ബാങ്ക് വിവാദം ഇടുക്കിയിലും; എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ച് സിപിഐ

ഇടുക്കി ചിന്നക്കനാല്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണം. എല്‍ഡിഎഫ് ഭരിക്കുന്ന ബാങ്കിനെതിരെ ആരോപണം ഉന്നയിച്ചത് ഭരണ സമിതിയിലെ സിപിഐ മെമ്പര്‍മാരാണ്. ബാങ്ക് സെക്രട്ടറിയുടെ കെട്ടിട നിര്‍മ്മാണത്തിനെതിരെ വിജിലന്‍സിന് പരാതി നൽകി. ആരോപണങ്ങള്‍ക്ക് മറുപടി...