Breaking News

മഴക്കെടുതി; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല വിജയ് സാക്കറെയ്ക്ക്

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസറെ നിയമിച്ചു. ക്രമസമാധാനവിഭാഗം എഡിജിപി വിജയ് സാക്കറെയാണ് നോഡല്‍ ഓഫിസര്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍, വിവിധ സേനകളുടെ വിന്യാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നോഡല്‍ ഓഫിസറാണ് ഏകോപിപ്പിക്കുക. പൊലീസ് വിന്യാസം...