Breaking News

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ഐഎംഎ

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രാഥമിക പഠനം പോലും നടത്താതെയെന്ന് ആക്ഷേപം. തീരുമാനം അപ്രായോഗികമാണെന്നാണ് ആരോഗ്യവിദഗ്ധരുടെ നിലപാട്. കേരളത്തിനു പുറത്തുള്ള ഡോ. ബിജു പൊറ്റക്കാടിനെ നോഡൽ ഓഫീസറായി നിയമിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും ഇന്ത്യൻ മെഡിക്കൽ...

ലോക്ക്ഡൗണ്‍ ഇളവ്; സർക്കാർ തീരുമാനം അനവസരത്തിലുള്ളത്, രൂക്ഷവിമർശനവുമായി ഐ.എം.എ

സംസ്ഥാനത്ത് പെരുന്നാളിനോടനുബന്ധിച്ച് ലോക്ഡൗൺ ഇളവു നൽകിയതിൽ രൂക്ഷ വിമർശനവുമായി ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍). ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ തീര്‍ഥയാത്രകള്‍ മാറ്റിവെച്ചു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവുകൾ നൽകിയത് ദൗർഭാഗ്യകരമെന്നാണ് ഐ.എം.എ ദേശീയ കമ്മിറ്റിയുടെ...

ഗുണത്തേക്കാൾ ദോഷം മാത്രം; ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഐഎംഎ

സംസ്ഥാനത്ത് നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുമ്പോൾ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന്...

ഐ.എം.എ നെയ്യാറ്റിൻകര ബ്രാഞ്ച് പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിക്കുന്നു

നെയ്യാറ്റിൻകര: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കേവിഡാനന്തര രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ  പോസ്റ്റ്കോവിഡ് ക്ലിനിക്ക് തുടങ്ങുന്നു. കോവിഡ് രോഗം വന്നതിനു ശേഷം രോഗികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായി ചികിത്സിക്കുന്നതിനും,അവരെ ജീവിതത്തിലേയ്ക്ക് തിരിച്ചു...

സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഐഎംഎ

സംസ്ഥാനത്ത് ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആവശ്യമില്ലെന്ന് ഐഎംഎ പ്രസിഡന്റ് ഡോ. പി ടി സക്കറിയാസ്. വീഴ്ചയില്ലാതെ നിയന്ത്രണങ്ങള്‍ നടപ്പാക്കണമന്നും ഐഎംഎ പ്രസിഡന്റ് പറഞ്ഞു. ക്ലസ്റ്റര്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച...

‘പുറം രാജ്യങ്ങളിലേക്കുള്ള വാക്‌സിന്‍ കയറ്റുമതി തെറ്റല്ല, പക്ഷെ ഇത്രയും കയറ്റിയക്കണമായിരുന്നോ’; കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ഐ.എം.എ

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഐ.എം.എ. ഇന്ത്യയിലെ കൊവിഡ് മരണനിരക്ക് 1.6 ആണ്. കേരളത്തിന്റെ 0.4നേക്കാള്‍ കുറവാണ്. അതൊരു വലിയ നേട്ടമാണെന്ന് ഐ.എം.എ ചൂണ്ടിക്കാട്ടി. പാശ്ചാത്യ രാജ്യങ്ങളില്‍...

കൊവിഡ് ചികിത്സക്ക് ആയുര്‍വേദം ഉപയോഗിക്കാമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന; എതിര്‍ത്ത ഐ.എം.എക്കെതിരെ നിയമകുരുക്ക്

ന്യൂഡൽഹി: ആയുര്‍വേദ മരുന്നുകള്‍ കൊവിഡ് 19 ചികിത്സയില്‍ ഫലപ്രദമായി ഉപയോഗിക്കാമെന്ന ആയുഷ് മന്ത്രാലയത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെതിരെ നിയമ നടപടി. ആയുര്‍വേദ ഡോക്ടറായ വൈദ്യ പ്രശാന്ത് തിവാരിയാണ് ഐ.എം.എക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടുകൊണ്ട്...