Breaking News

ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ പ്രവാചക നിന്ദ മത സൗഹാര്‍ദ്ദത്തെ ചോദ്യം ചെയ്തു; ഇതാവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് പാളയം ഇമാം

ലോകമൊട്ടാകെ വിവാദം സൃഷ്ടിച്ച പ്രവാചക നിന്ദയ്‌ക്കെതിരെ പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി. ഉത്തരവാദിത്തപ്പെട്ടവര്‍ നടത്തിയ പ്രവാചക നിന്ദ മൂലം മത സൗഹാര്‍ദ്ദം ചോദ്യം ചെയ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരും നീതിപീഢവും ജാഗ്രത പാലിക്കണം....