എന്താണ് പന്തിനെ താങ്ങുന്നത് എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം; പന്തും ഹാർദിക്കും ആടി, ഇംഗ്ലണ്ട് തീർന്നു
എന്തുകൊണ്ടാണ് പന്തിനെ ടീം താങ്ങുന്നത് എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം. രോഹിതിന്റെയും ബിഗ് ഇന്നിംഗ്സ് കാണാൻ വന്നവർക്ക് കിട്ടിയതോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പന്ത് സ്പെഷ്യൽ ഇന്നിംഗ്സ്. ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് പിന്തുടർന്ന...