Breaking News

ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ തകരാറ്; ഇൻഫോസിസ് സിഇഒ നാളെ ഹാജരാവണമെന്ന് കേന്ദ്രം

പുതിയ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിലെ തുടർച്ചയായ തകരാറുകൾ സംബന്ധിച്ച് വിശദീകരണം നൽകാൻ ഇൻഫോസിസ് മേധാവി സലീൽ പരേഖിനോട് ആവശ്യപ്പെട്ട് ധനകാര്യ മന്ത്രാലയം. നാളെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമന്‌ മുമ്പാകെ ഹാജരാവണമെന്നാണ് ധനകാര്യ മന്ത്രാലയം...