Breaking News

ഇന്നസെന്റ് ഇസിഎംഒ സപ്പോര്‍ട്ടില്‍; ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചലച്ചിത്ര നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇന്നസെന്റ് ചികിത്സയിലുള്ള കൊച്ചിയിലെ സ്വകാര്യ ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസിഎംഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു....

ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ആണ്: എത്ര കോടികളുണ്ടെങ്കിലും ആ സുഖം കിട്ടില്ലെന്ന് ഇന്നസെന്റ്

തൃശൂർ: ഒല്ലൂരില്‍ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ വിവാദങ്ങൾ മുറുകുമ്പോൾ എം പി പദവിയുടെ പ്രാധാന്യം എണ്ണിപ്പറഞ്ഞ് മുന്‍ എംപിയും നടനുമായ ഇന്നസെന്റ്. സുരേഷ് ഗോപി വിവാദം ഉടലെടുക്കുന്നതിന്...