ഐപിഎല്‍ ടീമുകള്‍ക്ക് ‘അവിഹിതം’, ബിസിസിഐയ്ക്ക് ആശങ്ക
ഐപിഎല്‍ ടീം ഉടമകളുടെ വിദേശ ലീഗുകളോടുള്ള താല്പര്യം വര്‍ദ്ധിക്കുന്നതില്‍ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐ ആശങ്കാകുലരാണെന്ന് റിപ്പോര്‍ട്ടുകള്‍. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന് റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ്,...