Breaking News

ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ് ഐപിഒ ഇന്ന്

കൊച്ചി: 2015ൽ ആരംഭിച്ച അഗ്രോകെമിക്കൽ കമ്പനിയായ ധർമ്മജ് ക്രോപ്പ് ഗാർഡ് ലിമിറ്റഡ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. നവംബർ 28 ന് തുടങ്ങുന്ന ഐ പി ഒ യിലൂടെ 250 കോടി രൂപ സമാഹരിക്കാനാണ്...

റിച്ച ഇൻഫോ സിസ്റ്റംസ് ഐപിഓ ഇന്ന് മുതൽ

കൊച്ചി : വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ ഇന്ത്യയിലെ മുന്‍നിര കമ്പനിയായ റിച്ച ഇൻഫോ സിസ്റ്റംസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഇന്ന് ആരംഭിച്ചു. ഫെബ്രുവരി 11 -ന് അവസാനിക്കുന്ന ഐ പി ഓയിലൂടെ 10 കോടി...

ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു; ലക്ഷ്യമിടുന്നത് 765 കോടി രൂപ

കൊച്ചി: കേരളം ആസ്ഥാനമായ മുന്‍നിര ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറായ ഏഷ്യനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍സ് പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായുള്ള കരട് രേഖ (ഡിആര്‍എച്പി) സെബിയില്‍ സമര്‍പ്പിച്ചു. ഓഹരി വില്‍പ്പനയിലൂടെ 765 കോടി രൂപ...

ശ്യാം മെറ്റാലിക്‌സ് ഐപിഒ 14ന്

കൊച്ചി: പ്രമുഖ ഉരുക്കു നിര്‍മാണകമ്പനിയായ ശ്യാം മെറ്റാലിക്‌സ് ആന്‍ഡ് എനര്‍ജിയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) തിങ്കളാഴ്ച ആരംഭിക്കും. ജൂണ്‍ 16 വരെ അപേക്ഷിക്കാം. പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 303-306 രൂപയാണ് നിരക്ക്...

കിംസ് ഹോസ്പിറ്റല്‍സ് ഐപിഒ ജൂണ്‍ 16 മുതല്‍

കൊച്ചി: കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ് ഹോസ്പിറ്റല്‍സ്) പ്രാഥമിക ഓഹരി വില്‍പന ജൂണ്‍ 16 മുതല്‍ 18 വരെ നടക്കും. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ക്ക് 815 രൂപ മുതല്‍ 825...

1550 കോടി രൂപയുടെ ഐപിഒയുമായി പെന്ന സിമന്റ് ഓഹരി വിപണിയിലേക്ക്

കൊച്ചി: ദക്ഷിണേന്ത്യയിലെ പ്രമുഖ സിമന്‍റ് നിര്‍മാതാക്കളായ സിമന്‍റ് നിര്‍മാതാക്കളായ പെന്ന സിമന്‍റ് ഇന്‍ഡസ്ട്രീസ് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ 1550 കോടി സമാഹരിക്കാനൊരുങ്ങുന്നു.  ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു വഴി 1300 കോടി രൂപയും  പ്രമോട്ടര്‍...

ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഐപിഒ ഡിസംബറിൽ

കൊച്ചി: ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്‍പ്പറേഷന്‍റെ (ഐആര്‍എഫ്സി) 4,600 കോടി രൂപയുടെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഈ മാസം അവസാനം നടത്തിയേക്കും. ഇതാദ്യമായാണ് ഒരു റെയില്‍വേ എന്‍ബിഎഫ്സി ഐപിഒ നടത്തുന്നത്. ഈ മാസം...