Breaking News

പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ്; ഒരാൾ കൂടി പിടിയിൽ

പെരുവണ്ണാമുഴി ഇർഷാദ് കൊലക്കേസ് ഒരാൾ കൂടി പിടിയിൽ. മലപ്പുറം വഴിക്കടവ് സ്വദേശിജുനൈദിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടി കൂടിയത്. സ്വർണ്ണ കടത്തു സംഘം തട്ടി കൊണ്ട് പോകൽ കേസിലെ പ്രധാന കണ്ണിയാണ് പൊലീസിന് പിടിയിലായിരിക്കുന്നത്....

ഇര്‍ഷാദിന്റെ മരണം; സ്വാലിഹ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം, ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കുടുംബം. കേസിലെ മുഖ്യപ്രതിയായ സ്വാലിഹ് പല തവണ ഭീഷണിപ്പെടുത്തി. വീടിന് മുന്നില്‍ മൃതദേഹം കൊണ്ടിടുമെന്ന് പറഞ്ഞുവെന്നും ഇര്‍ഷാദിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു....

ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ വധം: പ്രധാന പ്രതി ഇർഷാദിനെ യൂത്ത് ലീഗ് പുറത്താക്കി

കോഴിക്കോട്​: ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ വധം: പ്രധാന പ്രതി മുഹമ്മദ് ഇർഷാദിനെ യൂത്ത് ലീഗില്‍നിന്നും പുറത്താക്കിയതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് പി കെ ഫിറോസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കൊലപാതകത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രസ്താവനയിൽ...