Breaking News

ഇസ്രായേൽ കമ്പനി എംബസി ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ രഹസ്യ വിവരങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ക്ക് ചോര്‍ത്തിയതായി മൈക്രോസോഫ്റ്റ് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: രാഷ്ട്രീയക്കാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, എംബസി ജീവനക്കാര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഇസ്രായേൽ ആസ്ഥാനമായ സ്ഥാപനം വിവിധ സര്‍ക്കാരുകള്‍ക്ക് വിറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേലിലെ ടല്‍ അവീവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാന്‍ഡിരു എന്ന...

ഇസ്രയേലിൽ ഭരണമാറ്റം: നെതന്യാഹു പുറത്തേക്ക്; മന്ത്രിസഭ ഉണ്ടാക്കാൻ പ്രതിപക്ഷം

പത്തുവർഷത്തിലേറെയായി ബെന്യമിൻ നെതന്യാഹു ഭരണത്തിലിരിക്കുന്ന ഇസ്രയേലിൽ ഭരണമാറ്റം. പ്രതിപക്ഷത്തിന് സഭ ഉണ്ടാക്കാൻ പ്രസിഡന്റ് കൊടുത്തിരുന്ന സമയം അവശേഷിക്കാൻ 38 മിനിറ്റ് ബാക്കിനിൽക്കെയാണ് വിവിധ പാർട്ടികൾ തമ്മിൽ അന്തിമ ധാരണയായതും പ്രതിപക്ഷം മന്ത്രിസഭ ഉണ്ടാക്കാനുള്ള തീരുമാനത്തിലേക്ക്...

ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേൽ; കോവിഡ് പ്രതിരോധ സാമഗ്രികൾ എത്തിച്ചു

ന്യൂഡൽഹി: ഹമാസ് ഭീകരർക്കെതിരായ പോരാട്ടത്തിനിടയിലും ഇന്ത്യയ്ക്ക് കൈത്താങ്ങായി ഇസ്രായേൽ. കോവിഡ് പ്രതിരോധ സാമഗ്രികൾ ഇസ്രായേൽ ഇന്ത്യയിലെത്തിച്ചു. ഓക്സിജൻ കോൺസൺട്രേറ്ററുകളും, മറ്റ് ഉപകരണങ്ങളുമാണ് ഇസ്രായേൽ ഇന്ത്യയിലെത്തിച്ചത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തംരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷം...

ലക്ഷ്യം നേടും വരെ യുദ്ധം; വെടിനിർത്തലിന് മുൻകൈ എടുക്കണമെന്ന യുഎസ് നിർദേശം തള്ളി ഇസ്രയേൽ

ഗാസയില്‍ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന അമേരിക്കൻ പ്രസിഡന്റിന്റെ നിർദേശം തള്ളിയ ഇസ്രയേൽ. ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇസ്രയേലിന്‍റെ സ്വയം പ്രതിരോധത്തെ പിന്തുണയ്ക്കുമെന്നു പരസ്യമായി പറഞ്ഞെങ്കിലും അധികകാലം ഈ പിന്തുണ...

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു; ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി തടഞ്ഞ് ഇസ്രയേൽ

ഗാസയിലേക്കുള്ള ഇന്ധന കയറ്റുമതി ഇസ്രയേൽ തടഞ്ഞതായി റിപ്പോർട്ടുകൾ. ഗാസ മുനമ്പിലെ ചരക്കുപ്രവേശനം നിയന്ത്രിക്കുന്ന ഏകോപന സമിതി മേധാവിയാണ് ഇക്കാര്യം അറിയിച്ചത്. വ്യോമാക്രമണം ഗാസയിലെ അടിസ്ഥാന സൗകര്യങ്ങളെ ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ് ഇസ്രയേലിന്റെ നീക്കം. ഇസ്രയേൽ-പലസ്തീൻ...

പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ

പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട്...

ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ ഇസ്രയേലിനെ പിന്തുണച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉൾപ്പെടുത്താതെ നെതന്യാഹുവിന്റെ ട്വീറ്റ്; പരിഭവവുമായി സംഘപരിവാര്‍ അനുകൂലികള്‍

ഹമാസുമായുള്ള ഏറ്റുമുട്ടലില്‍ പിന്തുണ പ്രഖ്യാപിച്ച രാജ്യങ്ങള്‍ക്ക് നന്ദി അറിയിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രാഈലിനെ പിന്തുണയ്ക്കുന്ന 25 രാജ്യങ്ങളുടെ പതാക പങ്കുവെച്ചായിരുന്നു നെതന്യാഹുവിന്റെ ട്വീറ്റ്. എന്നാലിപ്പോള്‍ നെതന്യാഹുവിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച...

ഇസ്രയേൽ-പലസ്തീൻ സംഘർഷം; മരണം 122 ആയി

ഇസ്രയേൽ-പലസ്തീൻ സംഘർഷം തുടരുന്നു. വെള്ളിയാഴ്ച 10 പലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന് സമീപം വീണ്ടും ആക്രമണമുണ്ടായത്. ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയതായി ഗാസ...

യുദ്ധക്കളമായി ഇസ്രയേൽ – പാലസ്തീൻ അതി‍‍ർത്തി: സംഘര്‍ഷത്തില്‍ മരണം 100 കടന്നു, കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് ഇസ്രയേല്‍

സംഘർഷം രൂക്ഷമായതോടെ യുദ്ധക്കളമായി ഇസ്രായേൽ പലസ്തീൻ അതിർത്തി. സംഘര്‍ഷത്തില്‍ മരണം 100 കടന്നു. ഗാസയില്‍ 109 പേരും ഇസ്രയേലില്‍ ഏഴുപേരുമാണ് കൊല്ലപ്പെട്ടത്. ഹമാസിനെതിരായ ആക്രമണം വര്‍ധിപ്പിക്കുമെന്ന സൂചന നല്‍കി കൂടുതല്‍ സൈന്യത്തെ ഇസ്രയേല്‍ ഗാസ...

മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല; വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ വിലക്കേര്‍പ്പെടുത്തി ഇസ്രായേൽ

ടെല്‍ അവീവ്: ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സ പ്രദേശങ്ങളിലും ജറുസലേമിലും തുടരുന്ന സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കി ഇസ്രായേൽ. ഗാസ മുനമ്പിലേക്ക് വിദേശ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതിനാണ് ഇസ്രായേൽ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്രായേൽ...
This article is owned by the Kerala Times and copying without permission is prohibited.