Breaking News

നവമാധ്യമങ്ങളിലെ സ്ത്രീവിരുദ്ധത; ഐടി നിയമ പരിഷ്കരണത്തിന് നടപടികളുമായി ദേശീയ വനിതാ കമ്മീഷൻ

ഐടി നിയമ പരിഷ്കരണത്തിന് നടപടികളുമായി ദേശീയ വനിതാ കമ്മീഷൻ. നവമാധ്യമങ്ങളിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ നടപടികൾ ശുപാർശ ചെയ്യും. നവമാധ്യമങ്ങളിലെ സ്ത്രി വിരുദ്ധ പരാമർശങ്ങൾക്കും പ്രചരണത്തിനും കർശന ശിക്ഷയ്ക്ക് ശുപാർശ ചെയ്യും. ഐടി നിയമത്തിലെ വകുപ്പ്...