Breaking News

ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ച് ഗുലാം നബി ആസാദ്; രാജി നിയമനത്തിന് തൊട്ടുപിന്നാലെ

ജമ്മു കശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ച് മുതിര്‍ന്ന് നേതാവ് ഗുലാം നബി ആസാദ്. അധ്യക്ഷനായി നിയമിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴേക്കും അദ്ദേഹം രാജിവെക്കുകയായിരുന്നു. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും ഗുലാം...