Breaking News

മലയാള ചിത്രത്തിന്റെ റീമേക്കില്‍ അഭിനയിക്കുകയാണ്, ആദ്യത്തെ ഷെഡ്യൂള്‍ തന്നെ എന്നെ ശാരീരികമായും മാനസികമായും തകര്‍ത്തു: ജാന്‍വി കപൂര്‍

‘ഹെലന്‍’ ചിത്രത്തിന്റെ റീമേക്കില്‍ താന്‍ ഒരുപാട് കഷ്ടപ്പാടുകള്‍ നേരിട്ടുവെന്ന് നടി ജാന്‍വി കപൂര്‍. അന്ന ബെന്നിനെ നായികയാക്കി മാത്യുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹെലന്‍. ചിത്രത്തിന്റെ ബോളിവുഡ് റീമേക്കാണ് ഇപ്പോള്‍ സംവിധായകന്‍ ഒരുക്കുന്നത്....