Breaking News

ജെ.ഡി.എസുമായി സഖ്യത്തിന് ബി.ജെ.പി; വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസ് പുറത്തേക്ക്?

ബെംഗളൂരു: കര്‍ണാടക സിവില്‍ ബോഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നൊഴിവാക്കാന്‍ ജെ.ഡി.എസുമായി സഖ്യം രൂപീകരിക്കുമെന്ന് ബി.ജെ.പി. കല്‍ബുര്‍ഗി സിറ്റി കോര്‍പ്പറേഷനിലാണ് ജെ.ഡി.എസുമായി സഖ്യം രൂപീകരിക്കുമെന്ന സൂചന ബി.ജെ.പി നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ...

ജെഡിഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ജെഡിഎസ്. ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയാണ് നാല് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കോവളത്ത് നീലലോഹിതദാസ് നാടാരാണ് സ്ഥാനാർത്ഥിയായി മത്സരിക്കുക. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ.കൃഷ്ണൻകുട്ടിയും സ്ഥാനാർത്ഥികളാകും. അങ്കമാലിയിൽ...