Breaking News

പാസ്റ്റർ ജെറിൻ ചെരുവിളയുടെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചു

'കരുതലാണ് കരുത്ത് ' എന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിളവൂർക്കൽ, പള്ളിച്ചൽ പഞ്ചായത്തുകളുടെ അതിർത്തിയായ മലയം പെരിഞ്ഞായി പ്രദേശത്തെ കുടുംബങ്ങൾക്കാണ് മലയം ദൈവസഭയിലെ പാസ്റ്റർ ജെറിൻ ചെരുവിളയുടെ നേതൃത്വത്തിൽ ശുദ്ധജലം എത്തിച്ചത്.ഇ പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന്...