Breaking News

കോവിഡ് രണ്ടാം തരംഗത്തിൽ ഒരു കോടി ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു; 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു

കോവിഡ് രണ്ടാം തരംഗം കാരണം 1 കോടിയിലധികം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടു, കഴിഞ്ഞ വർഷം പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം 97 ശതമാനം കുടുംബങ്ങളുടെയും വരുമാനം കുറഞ്ഞു, സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സി‌എം‌ഐഇ)...