Breaking News

ജോ ജോസഫിന്റ അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകം: സുരേഷ് ഗോപി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ച സംഭവം എല്‍ഡിഎഫിന്റെ നാടകമാണെന്ന് സുരേഷ് ഗോപി. തിരഞ്ഞെടുപ്പു വിജയത്തിനായി എല്‍ഡിഎഫ് എന്തു പണിയും ചെയ്യുമെന്നും അതൊക്കെ നാട്ടുകാര്‍ക്ക് അറിയാമെന്നും സുരേഷ്...

സഭയുടെ സ്ഥാനാര്‍ത്ഥിയല്ല; എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ട്, ആരോപണങ്ങള്‍ തള്ളി ജോ ജോസഫ്‌

സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന ആരോപണങ്ങള്‍ തള്ളി ഡോക്ടര്‍ ജോ ജോസഫ്. സ്ഥാനാര്‍ത്ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. ജോലിക്കിടയിലായുന്നതിനാലാണ് വാര്‍ത്ത സമ്മേളനത്തില്‍ വൈദികര്‍ക്കൊപ്പം എത്തിയതെന്നും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വിവാദങ്ങള്‍ വെറുതെയാണെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് സഭയുടെ മാത്രമല്ല തൃക്കാക്കരയിലെ...