Breaking News

പെഗാസസ്; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകി സിപിഎം രാജ്യസഭാ അംഗം ജോൺ ബ്രിട്ടാസ്. കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും, മൗലികാവകാശത്തിന്റെയും...

വരും ദിനങ്ങൾ പ്രതിപക്ഷത്തിന് നിർണായകം, പുതിയൊരു രാഷ്ട്രീയ സംസ്കാരം കൊണ്ടുവരാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കണം; ആശംസകളുമായി ജോൺ ബ്രിട്ടാസ്

പ്രതിപക്ഷ നേതാവായി ചുമതലയേറ്റ വിഡി സതീശന് അഭിനന്ദനങ്ങളും ആശംസകളുമായി മുതിർന്ന മാധ്യമ പ്രവർത്തകനും രാജ്യസഭ അംഗവുമായ ജോൺ ബ്രിട്ടാസ്. പുതിയൊരു രാഷ്ട്രീയ സംസ്കാരം കേരളത്തിൽ കൊണ്ടുവരാൻ പുതിയ പ്രതിപക്ഷ നേതാവ് ശ്രമിക്കണം. വ്യക്തിഹത്യക്കും കുടുംബഹത്യക്കും...

മാധ്യമങ്ങളെ ആട്ടിപ്പായിച്ചത് ഗസ്റ്റ് ഹൗസ് പിണറായിയുടെ തറവാട്ടു സ്വത്തായതിനാലായിരുന്നോ: ജോൺ ബ്രിട്ടാസിന് വി.വി രാജേഷിന്റെ മറുപടി

ഡൽഹിയിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ വിളിച്ച ഔദ്യോഗിക വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒ‍ഴിവാക്കിയ നടപടിയെ വിമർശിച്ച ജോൺ ബ്രിട്ടാസിന് മറുപടിയുമായി ബി.ജെ.പി നേതാവ് വി വി രാജേഷ്. മന്ത്രി മുരളീധരൻ നടത്തിയിരിക്കുന്നത്...

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി.മുരളീധരനെ വിമർശിച്ച് ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: ബംഗാൾ അക്രമവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ലേഖിക നടത്തിയ പരാമർശത്തെ തുടർന്ന് ചാനലിനെ സംഘപരിവാർ കേരളത്തിൽ ബഹിഷ്കരിച്ചതിന് തൊട്ടു പിന്നാലെ കേന്ദ്ര മന്ത്രി വി മുരളീധരൻ നടത്തിയ ഒദ്യോഗിക വാർത്ത സമ്മേളനത്തിലേക്ക്...

രാജ്യസഭ തിരഞ്ഞെടുപ്പ്; ജോണ്‍ ബ്രിട്ടാസും തോമസ് ഐസക്കും സിപിഎം പരിഗണനയില്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഒഴിവ് വരുന്ന 3 സീറ്റുകളിലേക്കുള്ള രാജ്യസഭ തിരഞ്ഞെടുപ്പ് ഈ മാസം 30 ന് നടക്കാന്‍ പോവുകയാണ്. കെകെ രാഗേഷ്, വയലാര്‍ രവി, പിവി അബ്ദുള്‍ വഹാബ് എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍...
This article is owned by the Kerala Times and copying without permission is prohibited.