Breaking News

ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇടത് മുന്നണിയുടേത്; കോട്ടയത്ത് കേരള കോണ്‍ഗ്രസ് എമ്മിന്റെ തോമസ് ചാഴിക്കാടന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; പ്രഖ്യാപിച്ചത് ജോസ് കെ മാണി

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കവെ ആദ്യ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി എല്‍ഡിഎഫ്. കോട്ടയത്ത് സിറ്റിങ് എംപി തോമസ് ചാഴികാടന്‍ മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കേരള...

ബഫര്‍ സോണിനായി സമിതി രൂപീകരിക്കണം; മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെന്ന് ജോസ് കെ.മാണി

ബഫര്‍ സോണിനായി സമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടെന്ന് ജോസ് കെ. മാണി എം.പി. പരിസ്ഥിതി ലോല പ്രദേശത്തുള്ള വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ കണക്ക് ശേഖരിക്കാന്‍ സമിതി രൂപീകരിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യം....

ബിഷപ്പുമാരുടെ അസംതൃപ്തി, ജോസ് കെ മാണിക്ക് ഇടതു മുന്നണി വിടേണ്ടി വരുമോ?

കേരളാ കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ നില്‍ക്കുന്നതുകൊണ്ട് ക്രിസ്ത്യന്‍ സമുദായത്തിന്  യാതൊരു ഗുണവുമില്ലന്നാണ്  ക്രൈസ്തവ മതമേലധ്യക്ഷന്മാര്‍ കരുതുന്നത്. വളരെ ജൂനിയറായ റോഷി അഗസ്റ്റിനാണ് കേരളാ കോണ്‍ഗ്രസിന്റെ മന്ത്രി. കാബിനറ്റ് യോഗത്തില്‍ പോലും അദ്ദേഹത്തിന് വായ് തുറക്കാന്‍...

‘ജോസ് കെ. മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം’; കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ രാഷ്ട്രീയ പ്രമേയം

മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്ന നിര്‍ണ്ണാക നിര്‍ദ്ദേശങ്ങളുമായി കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ രാഷ്ട്രീയ പ്രമേയം. ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണമെന്നാണ് പ്രമേയത്തിലെ പ്രധാന നിര്‍ദ്ദേശം. ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍...

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി എൽഡിഎഫ് സ്ഥാനാർത്ഥി

കേരളത്തിൽ ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരള കോൺ​ഗ്രസ് എം ചെയർമാർ ജോസ് കെ മാണി തന്നെ മത്സരിക്കും. ജോസ് കെ മാണിയെ സ്ഥാനാർത്ഥിയാക്കാൻ പാലായിൽ ചേർന്ന കേരള കോൺഗ്രസ് (എം)...

കയ്യക്ഷരം നന്നാവാത്തതിന് പേനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; സിപിഐയ്ക്ക് മറുപടിയുമായി കേരളാ കോണ്‍ഗ്രസ്

സീറ്റുകളുടെ കണക്ക് വെച്ചുള്ള സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഒളിയമ്പിന് മറുപടിയുമായി കേരളാ കോണ്‍ഗ്രസ് എം രംഗത്ത്. അഞ്ചിനേക്കാള്‍ വലുതാണ് പതിനേഴ് എന്നായിരുന്നു കാനത്തിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് കണക്കുകള്‍ നിരത്തി കേരളാ കോണ്‍ഗ്രസ്...

സിപിഐക്കെതിരെ പരാതി നൽകാനൊരുങ്ങി കേരള കോണ്‍ഗ്രസ് എം

സിപിഐക്കെതിരെ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിന് പരാതി നൽകും. സിപിഐ യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്ന് കാണിച്ചാണ് പരാതി നൽകുക. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐ പെരുമാറുന്നതെന്നും സിപിഐ റിപ്പോര്‍ട്ട് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയാണെന്നും പരാതിയിൽ...

ജോസഫ് പക്ഷത്തെ പ്രതിസന്ധി മുതലെടുക്കാൻ ജോസ് കെ മാണി; നേതാക്കളെ അടർത്തിയെടുക്കാൻ നീക്കം

കേരളാ കോൺഗ്രസ് ജോസഫ് പക്ഷത്തെ നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത മുതലെടുക്കാൻ ജോസ്.കെ മാണി. ജോസഫ് വാഭാഗത്തിലെ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അടർത്തിയെടുക്കാൻ ആണ് ജോസ്.കെ മാണിയുടെ നീക്കം. സിപിഎം പിന്തുണയോടെയാണ് ജോസ് കെ മാണിയുടേയും...

ഇതിനെയാണ് വൈരുദ്ധ്യാത്മിക അവസരവാദം, ക്ഷമിക്കണം ഭൗതികവാദം എന്ന് വിളിക്കുന്നത്: രാഹുൽ മാങ്കൂട്ടത്തിൽ

കെ എം മാണി അഴിമതിക്കാരനാണെന്നും അതുകൊണ്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ ബജറ്റ് തടസ്സപ്പെടുത്തി പ്രതിഷേധമുയര്‍ത്തിയതെന്നും സുപ്രീംകോടതിയില്‍ നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നു. വിഷയത്തിൽ ജോസ് കെ മാണിയെ പരിഹസിച്ച്...

‘സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴ’; സുപ്രിംകോടതി പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് കേരള കോൺഗ്രസ് (എം)

സുപ്രിംകോടതിയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിൽ കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്റെ നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രിംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി. വിഷയത്തിൽ പരസ്യപ്രതികരണം...